Jack Beans (Canavalia Gladiata) - വാളരി പയർ കൃഷി ചെയ്യാം
-min.png)
Jack Beans (Canavalia Gladiata) What are Jack Beans and Horse Beans (Canavalia Ensiformis)? What are they good for? How are they cultivated? To know click on the audio - സുപരിചിതമല്ലാത്ത വാളരിപ്പയറിനെ കുറിച്ചും എങ്ങിനെ കൃഷി ചെയ്യാം എന്നും മനസ്സിലാക്കാം. കൃഷിയെ കുറിച്ചുള്ള മറ്റ് ഓഡിയോകൾക്കായി 'കൃഷി - Farming' എന്ന താഴെ കാണുന്ന Label-ലോ, ഇടത്ത് 'Labels' എന്ന സെക്ഷനിൽ നിന്നോ മുകളിലത്തെ മെനു ബാറിൽ നിന്നോ click ചെയ്ത് കേൾക്കാവുന്നതാണ്.