Posts

Showing posts from November, 2021

നാളികേര കർഷകർക്ക് ക്ഷേമ പദ്ധതികൾ

Image
നാളികേര വികസന ബോർഡ് കേര കർഷകർക്കായി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമ പദ്ധതികളെ കുറിച്ചറിയാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. Coconut Value Added Products - നാളികേരത്തിൽ നിന്ന് മികച്ച ഉത്പന്നങ്ങൾ How to Treat Yellowing Disease in Coconut Seedlings - തെങ്ങിൻ തൈകളിൽ മഞ്ഞളിപ്പ്

Buy and Sell Your Products - ജൈവോത്പന്നങ്ങൾ വിൽക്കാം, വാങ്ങാം

Image
ആരോഗ്യകരമായ ജീവിതത്തിന് ഒരു പുതിയ വഴി. ആപ്പ്                          - Jaivik Kheti വെബ്സൈറ്റ്      - www.jaivikkheti.in/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ജാംബക്ക എന്ന നാട്ടുപഴം

Image
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചാമ്പക്കയുടെ ഇനങ്ങളെ കുറിച്ചും നടീൽ വ്യവസ്ഥകളെ കുറിച്ചും മനസ്സിലാക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക. Rose Apple for Strong Bones - പനിനീർ ചാമ്പ - പോഷകസമൃദ്ധം

അൽഫോൻസ മാവിൻറെ കൊമ്പുണക്കം എന്ന രോഗത്തിനെ പറ്റി അറിയാം.

Image
ഒട്ടുമാവ് അഥവാ അൽഫോൻസ മാവിൻറെ കുമിൾ രോഗ ലക്ഷണങ്ങളും അതിൻറെ നിയന്ത്രണവും. Click here for video link Fruiting Trees in Cans - ഫലവൃക്ഷങ്ങൾ  ചട്ടിയിൽ  വളർത്താനോ?

അറിയിപ്പ്

Image
1. റബ്ബർ കൃഷി സഹായധനം. 2. റബ്ബറിൻറെ രോഗ നിയന്ത്രണ മാർഗ്ഗം. 3. ഹൈഡ്രോപോണിക്സ് കൃഷി രീതി പരിശീലനം. Click here for video link

Papaya Tutti Frutti With The Goodness of Beetroot & Black Carrot - ടൂട്ടി ഫ്രൂട്ടി എങ്ങിനെ ഉണ്ടാക്കാം.

Image
Papaya Tutti Frutti Learn the goodness of Papaya Tutti Frutti made by mixing Beetroot and Black Carrot. To know more click on the audio -  ഗുണം കൂടിയ ടൂട്ടി ഫ്രൂട്ടി എങ്ങിനെ വീട്ടിൽ ഉണ്ടാക്കാം. Audio :  Video :  അഗ്രി ബിസിനസ്സിൻറെ മറ്റ് ഓഡിയോകൾക്കായി ' അഗ്രി ബിസിനസ്സ് - Agri Business ' എന്ന താഴെ കാണുന്ന  Label -ലോ, ഇടത്ത് ' Labels ' എന്ന സെക്ഷനിൽ നിന്നോ മുകളിലത്തെ മെനു ബാറിൽ നിന്നോ click ചെയ്ത് കേൾക്കാവുന്നതാണ്. കൃഷി വിവരങ്ങൾ കൂടുതൽ അറിയുന്നതിനായി ' subscribe ' ചെയ്യാൻ മറക്കരുത്. അഭിപ്രായങ്ങൾ ' Comments '-ിൽ രേഖപ്പെടുത്താനും മറക്കരുത്.

Goats | Tapeworm Infestation Can Be Controlled - ആടുകളിൽ നാടവിരബാധയെ നിയന്ത്രിക്കാം

Image
Tapeworm Infestation in Goats Tapeworm infestation in goats can be detected and controlled. To know more click on the audio -  ആടുകളിൽ നാട വിര ബാധയെ നിയന്ത്രിക്കുന്നതെങ്ങിനെയെന്നു കേൾക്കാം. Audio -  Video -  കൃഷിയെ കുറിച്ചുള്ള മറ്റ് ഓഡിയോകൾക്കായി ' പരിപാലനം - Care ' എന്ന താഴെ കാണുന്ന  Label -ലോ, ഇടത്ത് ' Labels ' എന്ന സെക്ഷനിൽ നിന്നോ മുകളിലത്തെ മെനു ബാറിൽ നിന്നോ click ചെയ്ത് കേൾക്കാവുന്നതാണ്. കൃഷി വിവരങ്ങൾ കൂടുതൽ അറിയുന്നതിനായി ' subscribe ' ചെയ്യാൻ മറക്കരുത്. അഭിപ്രായങ്ങൾ ' Comments '-ിൽ രേഖപ്പെടുത്താനും മറക്കരുത്.