Posts

Showing posts from January, 2022

White Patches on Banana Leaf - വാഴയിലയിൽ തീപ്പൊള്ളിയ പാട്

Image
വാഴയിലയിൽ മണ്ഡരി ബാധയുടെ ലക്ഷണങ്ങളും അതിൻറെ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം. What are the techniques to cure fungal attack on Banana Leaf is explained here. Click the audio. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Different kinds of Melon Fly Traps - കായീച്ചകളെ നിയന്ത്രിക്കാം

Image
കായീച്ചകളെ (melon flies) നിയന്ത്രിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പറ്റുമെന്ന് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. How to do Biological Pest Control in your Vegetable Cultivation കീടരോഗ നിയന്ത്രണം

How to Prevent Mastitis in Dairy Cattle - അകിടുവീക്കം മുൻകരുതലുകൾ

Image
അകിടുവീക്കം (mastitis) വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കാം. വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നും മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ Less Expensive Ways to Produce More Milk - തീറ്റപ്പുൽ കൃഷി

How to Treat the Black Spots found on Curry Leaves - വേപ്പിലയിൽ കരുമ്പൻ പോലെ കറുപ്പ്

Image
കറിവേപ്പിലയിലെ കറുപ്പിനെ എങ്ങിനെ പ്രതിരോധിക്കാമെന്നും പരിഹരിക്കാമെന്നും മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. How to do Biological Pest Control in your Vegetable Cultivation കീടരോഗ നിയന്ത്രണം

How to Grow Miracle Fruit in Your Garden - മധുരിക്കും മിറാക്കിൾ ഫ്രൂട്ട്

Image
മധുരമുള്ളതും എന്നാൽ പഞ്ചസാരയുടെ പാർശ്വ ഫലങ്ങളില്ലാത്തതുമായ മിറാക്കിൾ ഫ്രൂട്ടിൻറെ കൃഷി രീതിയെ കുറിച്ച് മനസ്സില്ലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

A Healthy Bitter Gourd Drink - പാവയ്ക്കയിൽ നിന്ന് ആർ. ടി. എസ്. പാനീയം

Image
പാവയ്ക്കയിൽ നിന്ന് ഒരു ആരോഗ്യ പാനീയം തയ്യാറാക്കാനും വിപണനം ചെയ്യാനും എങ്ങിനെ സാധിക്കുമെന്ന് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഗ്രി ബിസിനസ്സിനെ സംബന്ധിക്കുന്ന കൂടുതൽ ഓഡിയോകൾക്കായി അഗ്രി ബിസിനസ്സിൻറെ പേജ് സന്ദർശിക്കുക.

How to Cultivate Potatoes? - ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം

Image
ഉരുളക്കിഴങ്ങ് കൃഷി എങ്ങിനെ ചെയ്യാം എന്നു മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Buy and Sell Your Products - ജൈവോത്പന്നങ്ങൾ വിൽക്കാം, വാങ്ങാം How to Cultivate Large Type Elephant Foot Yam - ഇത് ഗജേന്ദ്രൻ ചേന

What are the things to Take Care of for Starting Poultry Farming in Your Backyard - വീട്ടുമുറ്റത്തെ കോഴി വളർത്തൽ

Image
വീട്ടുമുറ്റത്ത് കോഴി വളർത്തുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. തിരുവനന്തപുരം      - 0471- 2730804                     കൊല്ലം                 - 0474 - 2799222 ആലപ്പുഴ                       - 0479 - 2452277                    കോട്ടയം             - 0481 - 2373710 ഇടുക്കി                               - 0486 - 2221138                     എറണാകുളം - 0484 - 2523559 പാലക്കാട്                          - 0491 - 2815206                           മലപ്പുറം              - 0494 - 2615103 കോഴിക്കോട്                  - 0495 - 2287481                       കണ്ണൂർ                     - 0497 - 2721168 തൃശ്ശൂർ                                  - 0487 - 2371178, 2370117 What are the Precautions to Take During Bird Flu or Avian Influenza - പക്ഷിപ്പനി ജാഗ്രത വേണം

Why Does Tamarind Turn Into Black Powder Inside Its Shell Even While Hanging On The Tree Top?

Image
തൊണ്ട് പൊട്ടിച്ചു നോക്കുമ്പോൾ പുളിങ്കുരു ഉൾപ്പടെ കരി പോലെ കറുത്ത് പൊടിഞ്ഞിരിക്കുന്നതിൻറെ കാരണവും പരിഹാരവും ഇവിടെ വ്യക്താമാക്കുന്നു. കേട്ടു മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.